തൃശ്ശൂര്‍ SOS കുട്ടികളുടെ ഗ്രാമത്തില്‍ നടത്തിവരുന്ന കളിയും ചിരിയും സീസണ് 2 പ്രോഗ്രാമ്മിന്റെ മെഗാ ഫൈനലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ഇതുവരെ നടത്തിയ മത്സരങ്ങളില്‍ ആകെ 17 വീടുകള്‍ പങ്കെടുക്കുകയും ഇതില്‍നിന്നും 4 വീടുകളെ ഫൈനലിലേക്ക് തിരഞ്ഞെടുക്കുകയും ചെയ്തു. ഫാമിലി നമ്പര്‍ 2, ഫാമിലി നമ്പര്‍ 5, ഫാമിലി നമ്പര്‍ 11, ഫാമിലി നമ്പര്‍ 17 എന്നിവരാണ് ഫൈനലിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട വീടുകള്‍.
2 comments:
waiting for the final
include more group activities and group games.
Post a Comment