Sunday, 6 November 2011

കളിയും ചിരിയും സീസണ്‍ 2

കളിയും ചിരിയും പ്രോഗ്രാമ്മിന്‍റെ രണ്ടാം ഭാഗമായ കളിയും ചിരിയും സീസണ്‍ 2 SOS Children's Village ല്‍ 2011 ഓഗസ്റ്റ്‌ 13 ന് തുടക്കം കുറിച്ചു.  ആകെ 17 വീടുകള്‍ പങ്കെടുക്കുന്ന മത്സരത്തെ 4 ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഓരോ ഭാഗത്തിലും നാലോ അഞ്ചോ വീടുകള്‍ വീതം മത്സരിക്കുന്നു. ഓരോ ഭാഗത്തിലും വിജയിക്കുന്ന വീടുകള്‍ ചേര്‍ന്ന്‍ അവസാനം മെഗാ ഫൈനല്‍ നടത്തുന്നു.

 കളിയും ചിരിയും സീസണ്‍ 2 പാര്‍ട്ട് 1 - 13.08.2011


Rounds:
ആടാം പാടാം
ഗെയിം ഷോ
ജാക്ക്പോട്ട്
Minute to Win It
Turn Code


 കളിയും ചിരിയും സീസണ്‍ 2 പാര്‍ട്ട് 2 - 15.10.2011

Rounds:
ആക്ടിംഗ്
BGM Round
ഗെയിം ഷോ
Minute to Win It

 കളിയും ചിരിയും സീസണ്‍ 2 പാര്‍ട്ട് 3 - 21.10.2011

 Rounds:
വിഷ്വല്‍ റൌണ്ട്
ഗെയിം ഷോ
Minute to Win It
Turn Code
യുവര്‍ ചോയ്സ്

  കളിയും ചിരിയും സീസണ്‍ 2 പാര്‍ട്ട് 4 - 07.11.2011

  Rounds:
 Minute to Win It
 ഗെയിം ഷോ
 യുവര്‍ ചോയ്സ്
 ജാക്ക്പോട്ട്
 വിഷ്വല്‍ റൌണ്ട്

Coming Soon.....

  കളിയും ചിരിയും സീസണ്‍ 2 മെഗാ ഫൈനല്‍


No comments: