Thursday, 3 November 2011

രസക്കൂട്ട് - 18th December 2010

Inspire 2010 ന്‍റെ ഭാഗമായി നടത്തിയ രസക്കൂട്ടില്‍ നൂറോളം പെണ്‍കുട്ടികള്‍ പങ്കെടുത്തു. ലൂയിസ് പയ്യപ്പിള്ളി, ഫാ. സേവി പടിക്കപ്പറമ്പില്‍, ടിമ്മി എം ജോണ്‍, സി. എ. ബിജോയ്‌  എന്നിവര്‍ അവതാരകരായിരുന്നു.

Rounds:
നിരനിരയായ് 
Minute to Win It
Turn Code
ആടാം പാടാം 
Your Choice
Illussion
The Hot seat
Reverse Quiz
Musical Round
Acting Round
Visual Round




No comments: