Thursday, 3 November 2011

Kaliyum Chiriyum Beginning

കളിയും ചിരിയും എന്ന പ്രോഗ്രാമ്മിന്റെ തുടക്കം:

2009 നവംബര്‍ 10 ന് കളിയും ചിരിയും തൃശ്ശൂരിലെ കുട്ടികളുടെ ഗ്രാമമായ SOS ല്‍ തുടക്കം കുറിച്ചു.17 വീടുകള്‍ പങ്കെടുത്ത മത്സരത്തിന്റെ ആദ്യ ഭാഗത്തില്‍ എലിമിനേഷന്‍ റൌണ്ട് നടത്തുകയും അതില്‍നിന്നും 4 വീടുകളെ 4 ടീമുകളായി തിരഞ്ഞെടുത്തു.

ടീമുകള്‍:
ഗംഗ
യമുന
കാവേരി
സിന്ധു

റൌണ്ട്സ്:
മ്യൂസികല്‍ റൌണ്ട്
ആക്ടിംഗ് റൌണ്ട്
ജാക്ക്പോട്ട്
ഫിലിമി റൌണ്ട്
കേരളീയം
ഗെയിം ഷോ









No comments: