All Entertainment Activities...
Sunday, 26 August 2012
ഓണാഘോഷം
മലയാറ്റൂര്‍ സെന്റ് തോമസ് മതബോധന വിഭാഗത്തിന്റെ ഓണഘോഷങ്ങളുടെ ഭാഗമായി കുട്ടികള്‍ക്ക് പൂക്കള മത്സരവും മറ്റു മത്സരങ്ങളും നടന്നു. മത്സരത്തില്‍ എല്ലാ ക്ലാസിലെയും കുട്ടികള്‍ വളരെ സജീവമായി പങ്കെടുത്തു.
Newer Posts
Older Posts
Home
Subscribe to:
Posts (Atom)